• Facebook Rocks

    Go to Blogger edit html and replace these slide 1 description with your own words. ...

  • Facebook vs Twitter

    Go to Blogger edit html and replace these slide 2 description with your own words. ...

  • Facebook Marketing

    Go to Blogger edit html and replace these slide 3 description with your own words. ...

  • Facebook and Google

    Go to Blogger edit html and replace these slide 4 description with your own words. ...

  • Facebook Tips

    Go to Blogger edit html and replace these slide 5 description with your own words. ...

പെണ്ണുമ്പിള്ള റോക്ക്സ്

ഒരിക്കല്‍ ഒരു പെണ്ണുമ്പിള്ള മീന്‍ പിടിക്കാന്‍ പോയി....
കുറച്ചു നേരം ബോട്ടില്‍ ഒക്കെ യാത്ര നടത്തി ക്ഷീണിച്ചു മീന്‍ പിടിക്കാന്‍ ഉള്ള ഉപകരണങ്ങള്‍ അടങ്ങിയ കിറ്റ്‌ അടുത്ത് വെച്ച്കരയില്‍ ഇരുന്നു...
അപ്പോള്‍ ഒരു പോലീസുകാരന്‍ അത് വഴി വന്നു..എന്നിട്ട ­ ­് പറഞ്ഞു...
"മാഡം ,ഇത് മത്സ്യബന്ധനനിരോ ­ ­ധന മേഖലയാണ്...നിങ് ­ ­ങള്‍ ഒരു നിയമലംഘനം നടത്താന്‍ പോകുകയാണ്...എഴെ ­ ­ന്നേറ്റു പോകണം "
അപ്പോള്‍ പെണ്ണുമ്പിള്ള ; " ഹേ പോലീസ്‌കാരാ ഞാന്‍ ഇവിടെ ഇരിക്കുകയാണ്. മീന്‍ ഒന്നും പിടിക്കുന്നില്ല ­ ­..
പോലീസുകാരന്‍ : നിങ്ങളുടെ കയ്യിലുള്ള കിറ്റില്‍ മീന്‍ പിടിക്കാനുള്ള ഉപകരണങ്ങള്‍ ആണ്..നിങ്ങള്‍ മീന്‍ പിടിക്കാന്‍തന്ന ­െയാണ് ഇവിടെ ഇരിക്കുന്നത്.
പെണ്ണുമ്പിള്ള : നിങ്ങള്‍ എന്നെ ലൈംഗികമായി ഹരാസ്‌ ചെയ്യുകയാണ്.
പോലീസുകാരന്‍ : ങേ? അതെപ്പാ????
പെണ്ണുമ്പിള്ള : ലൈംഗികഅതിക്രമത് ­ ­തിനുള്ള ഉപകരണങ്ങളും കൈവശം വെച്ചാണ് നിങ്ങള്‍ എന്നോട് സംസാരിക്കുന്നതു ­ ­...!!!!!
പെണ്ണുമ്പിള്ള റോക്ക്സ്....!!!

0 comments:

Post a Comment